ആവശ്യമില്ലാത്ത് ഫീച്ചേഴ്‌സ് വിന്‍ഡോസ് 7 ല്‍ ഒഴിവാക്കാം


വിന്‍ഡോസില്‍ നിരവധി ഫീച്ചറുകള്‍ വര്‍ക്കുചെയ്യുന്നുണ്ട്. ഇത് നിങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്തതാണെങ്കില്‍ ഒഴിവാക്കാം, ഇതു വഴി സ്പീഡ് കൂട്ടുകയും ചെയ്യാം.
ഇതിനായി Control panel ല്‍ Uninstall a programme ല്‍ ക്ലിക്ക് ചെയ്യുക
വിന്‍ഡോയില്‍ Turn windows features on or off സെലക്ട് ചെയ്യുക
ഇനി ആവശ്യമില്ലാത്തവ ബോക്‌സില്‍ അണ്‍ചെക്ക് ചെയ്യുക
OK നല്കുക

Comments

comments