നിങ്ങളുടെ സെര്‍ച്ചിംഗ് വിവരങ്ങള്‍ ഗൂഗിള്‍ സേവ് ചെയ്യാതെ തടയാം.


സെര്‍ച്ച് ചെയ്യുന്ന വിവരങ്ങള്‍ ഡിഫോള്‍ട്ടായി  ഗൂഗിള്‍ സേവ് ചെയ്യും. ഇത്തരം വിവരങ്ങള്‍ സേവ് ചെയ്യാതിരിക്കാനുള്ള മാര്‍ഗ്ഗം താഴെ പറയുന്നു.
google.com എടുക്കുക
സൈന്‍ ഇന്‍ ചെയ്യുക
റൈറ്റ് സൈഡിലുള്ള gear ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക
ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റില്‍ web history ല്‍ ക്ലിക്ക് ചെയ്യുക
പുതിയ ഒരു പേജ് വരും. ഇതില്‍ സെര്‍ച്ച് ഹിസ്റ്ററി ഒപ്ഷന്‍സ് കാണിക്കും,
remove, Remove all web history ഒപ്ഷന്‍സ് ഉപയോഗിച്ച് ഇത് നീക്കാം.
അതു പോലെ തന്നെ pause ബട്ടണ്‍ ഉപയോഗിച്ച് ഹിസ്റ്ററി തല്കാലത്തേക്ക് ഡിസേബിള്‍ ചെയ്യാം.

Comments

comments