ഓട്ടോമാറ്റികായി റീസൈക്കിള്‍ ബിന്‍ എംപ്റ്റിയാക്കാം


ഒരു ഫയല്‍ ഡെലീറ്റ് ചെയ്യുമ്പോള്‍ അത് റീസൈക്കിള്‍ ബിന്നിലേക്കാണ് പോവുക. എന്നാല്‍ റീസൈക്കിള്‍ ബിന്നിലേക്ക് പോകാതെ ഫയലുകള്‍ നേരിട്ട് ഡെലീറ്റ് ചെയ്യാന്‍ സാധിക്കും.
Recycle bin ല്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Properties എടുക്കുക. Global tab ല്‍ Do not move files to the Recycle Bin. Remove files immediately when deleted ടിക്ക് ചെയ്യുക
OK നല്കുക.

ഇനി ഫയലുകള്‍ ഡെലീറ്റ് ചെയ്യുമ്പോള്‍ ഒരു ഡയലോഗ് ബോക്‌സ് വരും. അതില്‍ yes നല്കുക. ഫയല്‍ റീസൈക്കില്‍ ബിന്നില്‍ പോവാതെ ഡെലീറ്റാകും.

Comments

comments