ഫയലുകള്‍ ഓട്ടോമാറ്റിക്കായി ഡെലീറ്റ് ചെയ്യാം


കംപ്യൂട്ടറില്‍ കുമിഞ്ഞ് കൂടുന്ന ഫയലുകള്‍ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സ്ലോ ആക്കും. ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ കംപ്യുട്ടരില്‍ നമ്മള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലുകള്‍ പെരുകും തോറും കംപ്യൂട്ടറിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകും. ഇതിന് പ്രതിവിധി സമയാസമയങ്ങളില്‍ കംപ്യൂട്ടര്‍ ക്ലീന്‍ ചെയ്ത് ആവശ്യമില്ലാത്ത ഫയലുകള്‍ ഒഴിവാക്കുക എന്നതാണ്.
Cyber D ഓട്ടോ ഡെലീറ്റ് ഉപയോഗിച്ച് ഇത്തരം ഫയലുകള്‍ ക്ലീന്‍ ചെയ്യാം. ഇത് ഓട്ടോമാറ്റികായി വര്‍ക്ക് ചെയ്തുകൊള്ളും. ആദ്യ തവണ ഇത് സെറ്റ് ചെയ്ത് നല്കുകയേ വേണ്ടു.

Visit Site and download

Comments

comments