ഫയര്‍ഫോക്‌സില്‍ സെലക്ട് ചെയ്ത ടെക്‌സ്റ്റ് ഓട്ടോമാറ്റികായി ക്ലിപ്‌ബോര്‍ഡില്‍ സ്‌റ്റോര്‍ ചെയ്യാം


ഫയര്‍ഫോക്‌സില്‍ നിങ്ങള്‍ ഒരു ടെക്‌സ്റ്റ് ഭാഗം കോപ്പി ചെയ്ത് അത് മറ്റ് പ്രോഗ്രാമില്‍ പേസ്റ്റ് ചെയ്യാറുണ്ട്. നിങ്ങള്‍ക്ക് ധാരാളം പ്രാവശ്യം ഇങ്ങനെ ചെയ്യേണ്ടതുണ്ടെങ്കില്‍ auto copy എന്ന പ്ലഗിന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഈ പണി എളുപ്പമാക്കാം.
ഇത് ഉപയോഗിക്കുന്നത് വഴി സമയം ഏറെ ലാഭിക്കാന്‍ സാധിക്കും.

Comments

comments