ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി


Driver on duty - Compuhow.com
അസിഫ് അലി വനിതാ പോലീസ് സ്റ്റേഷനിലെ ഡ്രൈവറാകുന്നു. ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന കോമഡി ചിത്രത്തിലാണ് അസിഫ് അലിയുടെ ഡ്രൈവര്‍ വേഷം. സജി സുരേന്ദ്രന്‍റെ സംവിധാന സഹായിയാരുന്ന മനോജ് പാലോടനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രമ്യകൃഷ്ണന്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലഭിനയിച്ചേക്കും. മറ്റ് താരനിര്‍ണ്ണയങ്ങള്‍ നടന്നുവരുന്നതേയുള്ളു.

Comments

comments