ആസിഫ് അലിയും സണ്ണി വെയ്നും ഒന്നിക്കുന്ന മോസയിലെ കുതിര മീനുകള്‍നവാഗതനായ അജിത്ത് പിള്ള സംവിധാനം ചെയ്യുന്ന മോസയിലെ കുതിര മീനുകളില്‍ ആസിഫ് അലി, സണ്ണി വെയ്ന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്നു. ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ആണ് നായിക. തികച്ചും വ്യത്യസ്തമായ ലുക്കിലായിരിക്കും ആന്‍ഡ്രിയ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ആമേന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായ അഭിനന്ദ് രാമാനുജം ആണ് മോസയിലെ കുതിര മീനുകള്‍ ക്യാമറയിലാക്കുന്നത്.

English Summary : Asif Ali and Sunny Wyne Join Together in Mosayile Kuthirameenukal

Comments

comments