ഡെസ്‌ക് ടോപ്പ് ഐക്കണുകള്‍ ക്രമീകരിച്ച് ആകര്‍ഷകമാക്കാം


പലപ്പോഴും ഡെസ്‌ക്ടോപ്പ് ഐക്കണുകള്‍ കൊണ്ട് സ്‌ക്രീന്‍ നിറയും. ഇത് പലപ്പോഴും പ്രോഗ്രാമുകള്‍ കണ്ട് പിടിക്കാന്‍ പ്രയാസം സൃഷ്ടിക്കും. എന്നാല്‍ ഇങ്ങനെ തിങ്ങിനില്‍ക്കുന്ന ഐക്കണുകള്‍ നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ല എന്നുമിരിക്കട്ടെ. ഡെസ്‌ക്ടോപ്പ് ഐക്കണുകളെ രസകരമായ രീതിയില്‍ ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒരു ടൂളാണ് desktop modify.
ഐക്കണുകളെ പല ഷേപ്പുകളില്‍ ക്രമീകരിക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. സ്റ്റാര്‍, ഹേര്‍ട്‌സ്, എന്നിങ്ങനെ.
77 ഷേപ്പുകളില്‍ ഇങ്ങനെ ഐക്കണുകള്‍ ക്രമീകരിക്കാം.

http://desktopmodify.com

Comments

comments