അനുശ്രീ അമ്മ വേഷത്തില്‍


anusree - Keralacinema.com
ഡയമണ്ട് നെക്ലേസ് ഫെയിം അനുശ്രീ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തില്‍ അമ്മ വേഷത്തില്‍ അഭിനയിക്കുന്നു. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റെഡ് വൈന് ശേഷം അനുശ്രീ അഭിനയിക്കുന്ന ചിത്രമാണ്. സുരാജ് നായകനാകുന്ന വെടിവഴിപാട്, പേടിത്തൊണ്ടന്‍ എന്നീ ചിത്രങ്ങളിലും അനുശ്രീ നായികയാണ്.

Comments

comments