അനൂപ് മേനോന്‍ ഡബിള്‍ റോളില്‍


Anoop Menon - Keralacinema.com
വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഗരുഡപുരാണം എന്ന ചിത്രത്തില്‍ അനൂപ് മേനോന്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു. ശ്രീകൃഷ്ണപരുന്ത് എന്ന പഴയ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ തുടര്‍ച്ചയാണ് ഈ ചിത്രം. പാര്‍ത്ഥന്‍ മോഹനാണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതുന്നത്. മന്ത്രവാദ പശ്ചാത്തലത്തിലുള്ള ഈ ചിത്രം മൂന്നാമതൊരാള്‍ എന്ന ചിത്രത്തിന് ശേഷം വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ്. ശ്രീകൃഷ്ണപരുന്തിന്‍റെ കഥയുടെ തുടര്‍ച്ചയാകില്ല ഗരുഡപുരാണം

Comments

comments