വി.കെ.പ്രകാശിന്‍റെ ചിത്രത്തില്‍ അനൂപ് മേനോനും മീരാ ജാസ്‌മിന്‍അനൂപ് മേനോനും മീരാ ജാസ്‌മിനും ഇതാദ്യമായി ഒന്നിക്കുന്നു. വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘മഴനീര്‍ത്തുള്ളികളിലൂടെ ‘ എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിന്‍ ആദ്യമായി അനൂപ് മേനോന്‍റെ നായികയാവുന്നു. മീരജാസ്മിന്‍റെ ഇതിനു മുമ്പു പുറത്തുവന്ന ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ തികച്ചും പരാജയമായിരുന്നു. എസ്.ആര്‍.ടി ഫിലിംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് കെ മോഹന്‍കുമാറാണ്. ഔസേപ്പച്ചനാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. പാലക്കാടാണ് പ്രധാന ലൊക്കേഷന്‍.

English Summary : Anoop Menon and Meera Jasmine in VK Prakash Movie

Comments

comments