അനൂപ് മേനോന്‍, ഭാവന ഒന്നിക്കുന്ന ആംഗ്രി ബേഡ്സ്


angry birds - Keralacinema.com
ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം അനൂപ് മേനോനും ഭാവനയും ഒന്നിക്കുന്ന ചിത്രമാണ് ആംഗ്രി ബേഡ്സ്. സജി സുരേന്ദ്രനാണ് ഈ കോമഡി ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണ പൂജപ്പുര തിരക്കഥ എഴുതുന്ന ചിത്രത്തിന്‍റെ കഥ അനൂപിന്‍റേത് തന്നെയാണ്. ഡിമാക് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദര്‍ശന്‍ രവിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മുംബൈ, കേരളം എന്നിവടങ്ങളിലാണ് പ്രധാന ലൊക്കേഷനുകള്‍.

Comments

comments