അമല്‍ നീരദും ജ്യോതിര്‍മയിയും വിവാഹിതരായി


സംവിധായകന്‍ അമല്‍ നീരദും നടി ജ്യോതിര്‍മയിയും വിവാഹിതരായി. അമല്‍ നീരദിന്റെ വീട്ടില്‍ വന്നാണ് വിവാഹം നടത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജ്യോതിര്‍മയിയുടെ രണ്ടാം വിവാഹമാണിത്.

Comments

comments