Alt കീ ഉപയോഗിച്ചുള്ള ഷോട്ടുകട്ടുകള്‍ തുടര്‍ച്ച


1. Alt+Tab = തുറന്നുവച്ച വെബ് പേജ്/വിന്‍ഡോ ഒരോന്നായി സെലക്ട് ചെയ്യുന്നതിന് (Switch through opened windows programs.)
2. Alt+F4 = തുറന്ന് വച്ച വിന്‍ഡോ/വെബ് പേജ് അടയ്ക്കുന്നതിന് ചെയ്യുന്നത്. To close active windows program.
3. Alt+Enter = സെലക്ട് ചെയ്ത ഇനങ്ങളുടെ വിവരങ്ങള്‍ തുറക്കുന്നതിന് ( To open properties of selected item.)
4. Alt+ SPACEBAR = ഏറ്റവും മുകളില്‍ തുറന്നുവച്ച വിന്‍ഡോയുടെ സിസ്റ്റം മെനു തുറക്കുന്നതിന് (Open the system menu of active window.)
5. Alt+ SPACEBAR +N = തുറന്നു വച്ച പ്രോഗ്രാം മിനിമൈസ് ചെയ്യുന്നതിന് (To minimize the active program.) 
6. Alt+ SPACEBAR +R = മിനിമൈസ് ചെയ്തു വച്ച പ്രോഗ്രാം തുറക്കുന്നതിന് (To restore the active program.)
7. Alt+ SPACEBAR+C = തുറന്നുവച്ച് വിന്‍ഡോ ക്ലോസ് ചെയ്യുന്നതിന് (To close the active program.)
8. Alt+ SPACEBAR+X = മിനിമൈസ് ചെയ്ത വിന്‍ഡോ മാക്‌സിമൈസ്/ പൂര്‍ണ്ണരൂപത്തില്‍ കാണുന്നതിന് (To maximize the active program.)
9. Alt+ SPACEBAR+M = തുറന്നുവച്ച വിന്‍ഡോ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് നീക്കുന്നതിന് (To move the active program.)

Comments

comments