അല്ലേലുയയില്‍ നരേന് നായിക മേഘ്‌നാരാജ്


നരേന് മേഘ്‌നാരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുധി അന്ന സംവിധാനംചെയ്യുന്ന ചിത്രമാണ് ‘അല്ലേലുയ’ ഗണേഷ്‌കുമാര്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, സുനില്‍ സുഗത, ശശി കലിംഗ, കലാഭവന്‍ നിയാസ്, പൂജപ്പുര രാധാകൃഷ്ണന്‍, ദേവീ അജിത്, സജിതാ മഠത്തില്‍, ജിജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ബാര്‍ക്കിങ് ഡോഗ്‌സ് സെല്‍ഡം ബൈറ്റ് ഫിലിംസിന്റെ ബാനറില്‍ സുരേന്ദ്രന്‍ അബിമാന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രാകേഷ് നാരായണന്‍ നിര്‍വഹിക്കുന്നു.

Comments

comments