വെബ്സൈറ്റിന്റെ പ്രായം അറിയണോ?


ബ്രൗസിങ്ങിന് ഏറെ നേരം ചെലവഴിക്കുന്നവര്‍ക്ക് ഫേവറിറ്റായ പല സൈറ്റുകളുണ്ടാവും. ഉദാഹരണത്തിന് സിനിമ സംബന്ധമായ കാര്യങ്ങള്‍ അറിയാന്‍, അല്ലെങ്കില്‍ ടെക്നോളജി ന്യൂസുകളറിയാന്‍ എന്നിങ്ങനെ. നമ്മള്‍ക്കിഷ്ടമുള്ള സൈറ്റിന്റെ പ്രായം നമുക്ക് അറിയാന്‍ സാധിക്കുമോ ? ഒരു സൈറ്റ് എന്നതുകൊണ്ട് പ്രത്യക്ഷത്തില്‍ ഉദ്ദേശിക്കുന്നത് ആ ഡൊമെയ്നിന്റെ പേരാണല്ലോ. എന്നാല്‍ ആ പേര് ചിലപ്പോള്‍ മുമ്പ് മറ്റാരോ ഉപയോഗിച്ചിരുന്നതും പിന്നീട് വിറ്റതുമാകാം. ഇങ്ങനെ സൈറ്റുകളുടെ ഡൊമെയ്നിന്റെ ചരിത്രം മനസിലാക്കാന്‍ സാധിക്കുന്ന ഒരു സൈറ്റാണ്
http://www.webconfs.com/domain-age.php/

ഇതേ പോലുള്ള മറ്റൊരു സൈറ്റാണ്

http://www.seologs.com/dns/domain-check.html/

Comments

comments