എയ്‌റോഗ്ലാസ് എം.പി ത്രി പ്ലെയര്‍


വിന്‍ഡോസ് 7 ന് വേണ്ടിയുള്ള മീഡിയ പ്ലെയറാണ് ഇത്. വിന്‍ഡോസ് മീഡിയ പ്ലെയറിന്റെ എല്ലാ വിധ ഫീച്ചേഴ്‌സും ഇതിലുണ്ട്. ഇതിന് എയ്‌റോ ഗ്ലാസ് സപ്പോര്‍ട്ടുമുണ്ട്.
എംപിത്രി, എ.എ.സി ഫയലുകള്‍ ഇതില്‍ പ്ലേ ആവും.
DOWNLOAD

Comments

comments