അഡീഷണല്‍ ക്ലോക്കുകള്‍,ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് സ്റ്റാര്‍ട്ട് മെനുവില്‍ വിന്‍ഡോസ് 7 ല്‍


പല സ്ഥലങ്ങളിലെ സമയം ഒരേ സമയത്ത് തന്നെ വിന്‍ഡോസില്‍ കാണണോ. ഇതിനായി നിങ്ങളുടെ സിസ്റ്റം ട്രേയിലെ ക്ലോക്ക് ഐക്കമില്‍ ക്ലിക്ക് ചെയ്യുക. വിന്‍ഡോയില്‍ അഡിഷണല്‍ ക്ലോക്കുകള്‍ സെലക്ട് ചെയ്ത് സ്ഥലങ്ങള്‍ ആഡ് ചെയ്യുക. ഇനി ക്ലോക്കിന് മുകളില്‍ മൗസ് വെയ്ക്കുമ്പോള്‍ ഈ സമയങ്ങള്‍ കാണാന്‍ സാധിക്കും.
ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന്
സ്റ്റാര്‍ട്ടില്‍ പോയി Run ല്‍ gpedit.msc എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ നല്കുക. ഒരു വിന്‍ഡോ തുറന്ന് വരും. അതില്‍ user configuration ല്‍ പോവുക. അതില്‍ Administrative templates > start menu > taskbar . ഇതില്‍ Add search internet link to start menu എന്ന് കാണാം. ഇത് എനേബിള്‍ ചെയ്യുക. ഇങ്ങനെ ചെയ്താല്‍ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗിന് ഒപ്ഷന്‍ ലഭിക്കും.

Comments

comments