Adding Internet Prefixes and Suffixes Automatically ഇന്റര്‍നെറ്റ് വെബ് പേജ് തുറക്കാന്‍ എളുപ്പമാര്‍ഗ്ഗം:


വെബ് സൈറ്റ് തുറക്കുന്നതിന് അഡ്രസ്സ് ബാറില്‍ സൈറ്റിന്റെ പേര് മാത്രം ടൈപ്പ് ചെയ്ത് Ctrl + Enter ചെയ്താല്‍ സൈറ്റിന്റെ പേര് പൂര്‍ണ്ണമായും അഡ്രസ്സ് ബാറില്‍ തെളിയും. ആവശ്യമുള്ള വെബ് സൈറ്റ് മാത്രം എളുപ്പത്തില്‍ തുറക്കുന്നതിന് സാധിക്കുന്നു. ഉദാഹരണം. Indian Developer എന്ന സൈറ്റ് തുറക്കുന്നതിന് indiandeveloper എന്ന് ടൈപ്പ് ചെയ്തതിനുശേഷം Ctrl + Enter പ്രസ്സ് ചെയ്താല്‍ താഴെ കാണുന്ന വിധത്തില്‍ സൈറ്റ് തുറന്നുവരും. (http://www.+ സൈറ്റിന്റെ പേര് + .com) http://www.indiandeveloper.com

Comments

comments