യൂസര്‍പിക്ചറായി വീഡിയോ ചേര്‍ക്കാം


വിന്‍ഡോസ് 7 ല്‍ യൂസര്‍ പിക്ചര്‍ മാറ്റി വേണമെങ്കില്‍ വീഡിയോ അതില്‍ ചേര്‍ക്കാന്‍ സാധിക്കും. ഇതിന് 192X192 പിക്‌സലിലുള്ള വീഡിയോ വേണം. ഇത് WMV ഫോര്‍മാറ്റിലായിരിക്കണം.
usertileXX.ms-usertiledynamic ഈ നെയിം ഫോര്‍മാറ്റില്‍ അത് സേവ് ചെയ്യുക
XX എന്നത് 1 ല്‍ ആരംഭിക്കുന്ന എതെങ്കിലും നമ്പര്‍ മതി.
c:/program data/microsoft/user account pictures/default pictures
ഈ ഫോള്‍ഡറില്‍ വീഡിയോ സേവ് ചെയ്യുക
ഇനി control panel ല്‍ പോയി Control Panel ->User Accounts and Family Safety -> User Accounts -> Change your look. എടുക്കുക
user tile > my look

വീഡിയോ സെലക്ട് ചെയ്യുക. OK ക്ലിക്ക് ചെയ്യുക

Comments

comments