ഇനി സിനിമയിലേക്കില്ല: ശരണ്യ


ശരണ്യ മോഹനു വിവാഹം, വരൻ തിരുവനന്തപുരത്തെ ഡോ. അരവിന്ദ് കൃഷ്ണൻ. വിവാഹശേഷം സിനിമയിൽ തുടരുമോ എന്ന ചോദ്യത്തിന് ഇല്ല എന്നു മറുപടി. ‘ അരവിന്ദിന്റെ കുടുംബത്തിന് എതിർപ്പില്ലെങ്കിലും ഭാര്യയും മകളും മരുമകളുമായി പുതിയ വീട്ടിലെ പുതിയ ജീവിതം ആസ്വദിക്കാനാണ് എനിക്കിഷ്ടം. അതുകൊണ്ടു തൽക്കാലം സിനിമയോടു വിട. നൃത്തവും സംഗീതവും തുടരും.’

Comments

comments