പൂജ ബത്ര ഹോളിവുഡ് ചിത്രത്തില്‍


വിൻസെന്‍റ് ട്രാനും റിയാന ഹാർട്ട്‍ലിയും ചേർന്ന് സംവിധാനം ചെയ്യുന്ന വൺ അണ്ടർ ദ സൺ എന്ന ചിത്രത്തിലാണ് പൂജ നായികയായി എത്തുന്നത്.
സയൻസ് ഫിക്ഷൻ ചിത്രമായ വൺ അണ്ടർ ദ സണ്ണിൽ കാതറിൻ എന്ന ആസ്ട്രോനട്ടിന്‍റെ വേഷത്തിൽ പ്രേക്ഷകർക്ക് ഇനി പൂജയെ കാണാം. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി.

Comments

comments