മധുബാല വീണ്ടും


Madhubala Coming back - Keralacinema.com
തൊണ്ണൂറുകളില്‍ റോജ, ജെന്റില്‍മാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ പ്രശസ്തയായ മധുബാല സിനിമയിലേക്ക് മടങ്ങി വരുന്നു. സൗത്തിന്ത്യന്‍ ഭാഷകളിലും, ഹിന്ദിയിലും ഏറെ ചിത്രങ്ങളിലഭിനയിച്ച മധുബാലയുടെ ആദ്യ മലയാള ചിത്രം ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഒറ്റയാള്‍ പട്ടാളമാണ്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് പിന്‍മാറിയ മധുബാല തെലുഗില്‍ അന്തകു മുന്തു ആ തരുവാത എന്ന ചിത്രത്തില്‍ അമ്മ വേഷത്തിലാണ് മടങ്ങിവരുന്നത്.

Comments

comments