പിക് പോക്കറ്റ് ദിലീപ് നായകന്‍


ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പിക്‌പോക്കറ്റ്. ഈ ചിത്രം, തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത് പി. ബാലചന്ദ്രകുമാറാണ്. നര്‍മവും ആക്ഷനും നിറഞ്ഞ ഈ ചിത്രം ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും.

Comments

comments