പുതിയ ചിത്രമായ ഒഴിമുറിയില്‍ അസിഫ് അലിക്ക് മൂന്ന് നായികമാര്‍.ശ്വേത മേനോന്, പത്മപ്രിയ, ഭാവന എന്നിവരാണ് ഈ ചിത്രത്തിലെ നായികമാര്‍. തലപ്പാവിന് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ജയമോഹന്റേതാണ്. ലാലും ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രിലില്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
അസിഫ് ആക്ഷന്‍ വേഷത്തിലെത്തിയ അസുരവിത്ത് തീയേറ്ററില്‍ കാര്യമായ പ്രതികരണങ്ങളുണ്ടാക്കിയില്ല.
Home » Keralacinema » Malayalam Cinema News » അസിഫിന് മൂന്ന് നായികമാര്‍