97 ബാച്ച് മഹാരാജാസ്കോളേജ് പശ്ചാത്തലത്തില്‍ ഒരു പുതിയ ചിത്രം വരുന്നു. അനൂ് മേനോന്‍ തിരക്കഥയെഴുതി മുഹമ്മദ് ബഷീര്‍ സംവിധാനം ചെയ്യുന്ന 97 ബാച്ച് മഹാരാജാസാണ് ഈ ചിത്രം. എറണാകുളം മഹാരാജാസ് കോളേജില്‍ 1997 ല്‍ പഠിച്ചിറങ്ങുന്ന എട്ടുപേരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ജയസൂര്യ, സിദ്ധാര്‍ത്ഥ്, സൈജു കുറുപ്പ്, അരുണ്‍, ടിനി ടോം, മാമുക്കോയ, ഹണി റോസ്, ലെന തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. മിലന്‍ ജലീലാണ് നിര്‍മ്മാതാവ്.

Comments

comments