ബോളിവുഡ് നടി വിശാഖ സിങ്ങ് മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക്. രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ ഡയറീസില്‍ കുഞ്ചാക്കോ ബോബന് നായികയായാണ് വിശാഖ എത്തുന്നത്. അശുതോഷ് ഗവാരികറുടെ ഹിന്ദി ചിത്രത്തിലൂടെയാണ് വിശാഖ ശ്രദ്ധിക്കപ്പെടുന്നത്. തമിഴ്, കന്നട, തെലുഗ് ഭാഷകളിലും ഇതിനകം അഭിനയിച്ച് കഴിഞ്ഞ വിശാഖ ഇപ്പോള്‍ കണ്ണാ ലഡു തിന്ന് ആശയാ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Comments

comments