എന്റെ സത്യാന്വേഷണ പരീക്ഷകള്‍സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തിലഭിനയിക്കുന്ന ചിത്രമാണ് എന്റെ സത്യാന്വേഷണ പരീക്ഷകള്‍. റഹ്മാനും, പ്രിയാമണിയും ഈ ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ശങ്കര്‍ രാമകൃഷണനാണ് ചിത്രത്തിന്റെ തിരക്കഥ. ബാച്ചിലര്‍ പാര്‍ട്ടിയിലൂടെ വീണ്ടും മലയാളത്തില്‍ റഹ്മാന്‍ സജീവമാകുകയാണ്.

Comments

comments