ത്രിഡി വീഡിയോ നിര്‍മ്മിക്കാം…


ഇപ്പോള്‍ ആകെ ത്രിഡിമയം ആണല്ലോ. ടി.വി, സിനിമ, മൊബൈല്‍ഫോണ്‍ എന്നുവേണ്ട യുട്യൂബ് വരെ ത്രിഡിയില്‍ ഉണ്ട്. എങ്ങനെ നിങ്ങള്‍ക്കും സ്വന്തമായി ത്രിഡി വിഡിയോ നിര്‍മ്മിക്കാം എന്ന് ആലോചിച്ചിട്ടുണ്ടോ. വലിയ സാങ്കേതിക ജ്ഞാനമൊന്നും ഇല്ലാതെ തന്നെ സാധാരണ വിഡിയോകളെ ത്രിഡിയാക്കാന്‍ സാധിക്കും. അതുപോലെ സ്വന്തം കാമറ ഉപയോഗിച്ച് രണ്ട് വീഡിയോകള്‍ ചിത്രീകരിച്ച് അവ ഒരുമിപ്പിച്ചും ത്രിഡി വിഡിയോ നിര്‍മ്മിക്കാം.
ഇവിടെ എളുപ്പത്തില്‍ ഒരു സോഫ്റ്റ് വെയറുപയോഗിച്ച് വിഡിയോ ത്രിഡിയാക്കി കണ്‍വെര്‍ട്ട് ചെയ്യാം.
ഫ്രി ത്രിഡി വീഡിയോ മേക്കര്‍ ഉപയോഗിച്ച് രണ്ട് വീഡിയോകള്‍ സംയോജിപ്പിച്ചോ, ഒരു വീഡിയോ മാത്രമായോ ത്രിഡിയാക്കിമാറ്റാം.
വളരെ എളുപ്പത്തില്‍ ഈ കണ്‍വെര്‍ഷന്‍ നടത്താം. DOWNLOAD

Comments

comments