22 ഫിമെയില്‍ ഹിറ്റ്ആഷിഖ് അബുവിന്റെ 22 ഫിമെയില്‍ കോട്ടയം മലയാള സിനിമയിലെ പുതിയ ഹിറ്റ്. ഒരാഴ്ചക്കുള്ളില്‍ ചിത്രം ലാഭം നേടുമെന്നാണ് കണക്ക്കൂട്ടുന്നത്. വളരെ മികച്ച കളക്ഷനാണ് ചിത്രം നേടുന്നത്. നഗരപ്രദേശങ്ങളിലാണ് ചിത്രത്തിന് മികച്ച കളക്ഷന്‍. യുവജനങ്ങള്‍ക്കിടയില്‍ മൗത്ത് പബ്ലിസിറ്റി വഴിയാണ് ചിത്രം പ്രചാരം നേടുന്നത്. ചിത്രത്തിന്റെ അവതരണ രീതിയും, പ്രമേയവും ജനങ്ങളെ ആകര്‍ഷിക്കുന്നു. സൂപ്പര്‍താരങ്ങളുടെ ബിഗ്ബഡ്ജറ്റ് സിനിമകള്‍ തകര്‍ന്നടിയുമ്പോഴാണ് ഇത്തരം ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കുന്നത്.

Comments

comments