22 ഫിമെയില്‍ കോട്ടയം ചിത്രീകരണം പൂര്‍ത്തിയായിആഷിഖ് അബുവിന്റെ പുതിയ ചിത്രം 22 ഫിമെയില്‍ കോട്ടയം ഷൂട്ടിംഗ് പൂര്‍ത്തിയായി. ഫഹദ് ഫാസില്‍, റീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷത്തില്‍. കേരളത്തില്‍ നിന്ന് ബാംഗ്ലൂരില്‍ നഴ്‌സിങ്ങ് പഠിക്കാനെത്തുന്ന 22 വയസുകാരി ടെസ്സ അബ്രാഹത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം. സംഗീതം ബിജി ബാല്‍, റെക്‌സ് വിജയന്‍.

Comments

comments