22 ഫിമെയില്‍ കോട്ടയം ഏപ്രില്‍ 13 ന്സാള്‍ട്ട് എന്‍ പെപ്പറിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രം 22 ഫിമെയില്‍ കോട്ടയം ഏപ്രില്‍ 13 ന് റീലീസ് ചെയ്യും. ഫഹദ് ഫാസില്‍, രീമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. ശ്യം പുഷ്‌കരന്‍, അഭിലാഷ് എസ്. കുമാര്‍ എന്നിവരാണ് ചിത്രത്തിന്റെ രചന. റെക്‌സ് വിജയനാണ് സംഗീതം. കഥ പറച്ചിലിന്റെ പുതുവഴികള്‍ അവതരിപ്പിക്കുന്ന ചിത്രമായിരിക്കും ഇത്.

Comments

comments