22 ഫിമെയില്‍ കോട്ടയം ഇന്ന് തീയേറ്ററുകളിലെത്തും.


സാള്‍ട്ട് എന്‍ പെപ്പറിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്യുന്ന 22 ഫിമെയില്‍ കോട്ടയം ഇന്ന് റിലീസ് ചെയ്യും. ഫഹദ് ഫാസില്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. തിരക്കഥ അഭിലാഷ് കുമാര്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. സംഗീതം റെക്‌സ് വിജയന്‍.

Comments

comments