2012 ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു



2012 ലെ കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടനായി ദിലീപ് തെരഞ്ഞെടുക്കപ്പെട്ടു. വെള്ളരി പ്രാവിന്റെ ചങ്ങാതി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദിലീപ് അവാര്‍ഡ് കരസ്ഥമാക്കിയത്. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് ശ്വേത മേനോനാണ് . ചിത്രം സാല്‍ട്ട് എന്‍ പെപ്പര്‍. മികച്ച ചിത്രം രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പി. മികച്ച സംവിധായകന്‍ ബ്ലെസ്സിയാണ്. ചിത്രം പ്രണയം. ജനപ്രിതി നേടിയ ചിത്രം സാള്‍ട്ട് എന്‍ പെപ്പര്‍. പുതുമുഖ സംവിധായകന്‍ ആദിമധ്യാന്തം സംവിധാനം ചെയ്ത ഷെറി. ഛായാഗ്രഹണം എം.ജെ രാധാകൃഷ്ണന്‍. ചിത്രം ആകാശത്തിന്റെ നിറം. സംഗീത സംവിധായകന്‍ ശരത്. ചിത്രം ഇവന്‍ മേഘരൂപന്‍. ഗായകന്‍ സുദീപ്. ചിത്രം രതിനിര്‍വ്വേദം. ഗായിക ശ്രേയ ഘോഷാല്‍. ചിത്രം രതിനിര്‍വ്വേദം.

Comments

comments