2011 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പട്ട 10 കാര്യങ്ങള്‍.


ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന സെര്‍ച്ച് എഞ്ചിനാണല്ലോ ഗൂഗിള്‍. ലോകം 2011 ല്‍ ഗൂഗിളില്‍ ഏറ്റവും അധികം സെര്‍ച്ച് ചെയ്തത് എന്താണ് എന്നറിയാന്‍ ആഗ്രഹമുണ്ടോ. ഇതാ ഏറ്റവും അധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 കാര്യങ്ങള്‍ …

1. റെബേക്ക ബ്ലാക്ക്
2. ഗൂഗിള്‍ പ്ലസ്
3. Ryan Dunn
4. Casey Anthony
5. Battlefield 3
6. I phone 5
7. Adele
8. EPCO, owners of the Fukushima Daiichi power plant)
9. Steve jobs
10. Ipad 2

Comments

comments