101 ചോദ്യങ്ങള്‍ വരുന്നു


101 chodyangal release - Keralacinema.com
നവാഗത സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത 101 ചോദ്യങ്ങള്‍ എന്ന ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും. ഇന്ദ്രജിത്ത്, നിശാന്ത് സാഗര്‍, സുധീഷ്, മുരുകന്‍, മണികണ്ഠന്‍ പട്ടാമ്പി, വിനോദ് കോവൂര്‍, ലെന. രചന, തുടങ്ങിയവരഭിനയിക്കുന്ന ചിത്രം നിര്‍മ്മിച്ചത് സെവന്‍ത് പാരഡൈസാണ്. ഈ വര്‍ഷത്തെ നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയത് സിദ്ധാര്‍ത്ഥ് ശിവയാണ്. മികച്ച ബാലനടനുള്ള ആവാര്‍ഡ് നേടിയതും ഈ ചിത്രത്തിലഭിനയിച്ച മാസ്റ്റര്‍ മിനോണാണ്. തോമസ് കോട്ടക്കകം ആണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.

Comments

comments