ഹീറോയ്ക്ക് മികച്ച അഭിപ്രായം



പ്രിഥ്വിരാജ് നായകനായ ഹീറോയ്ക്ക് മികച്ച അഭിപ്രായം. ഇന്നലെ പ്രദര്‍ശനം തുടങ്ങിയ ചിത്രം മികച്ച ഇനിഷ്യല്‍ കളക്ഷന്‍ നേടുന്നുണ്ട്. 75 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ടാര്‍സന്‍ ആന്റണി എന്ന സ്റ്റണ്ട് ഡ്യൂപ്പിനെയാണ് പ്രിഥ്വിരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. യാമി ഗൗതമാണ് നായിക. പുതിയ മുഖത്തിന് ശേഷം ദീപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്.

Comments

comments