ഹരിഹര്‍നഗര്‍ നാലാം ഭാഗം വരുന്നു



ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ നാല്‍വര്‍ സംഘം വീണ്ടുമെത്തുന്നു. ഇന്‍ഹരിഹര്‍ നഗര്‍ എന്ന ചിത്രത്തിന്റെ നാലാം ഭാഗം പുറത്തിറക്കാനുള്ള ശ്രമങ്ങളിലാണ് ലാല്‍. 199തൊണ്ലൂറുകളില്‍ റിലീസായ ഹരിഹര്‍ നഗറിന് ശേഷം പുറത്തിറങ്ങിയ ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ചിത്രങ്ങള്‍ വന്‍ വിജയമാണ് നേടിയത്. ചിത്രത്തില്‍ സ്ഥിരം നായകര്‍ തന്നെയായിരിക്കും. നായിക ആരാണെന്ന് തീരുമാനമായിട്ടില്ല.

Comments

comments