ഹരിഹരന്റെ പുതിയ ചിത്രത്തില്‍ മോഹന



പഴശ്ശിരാജക്ക് ശേഷം ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേയ്ന്‍, ഇന്ദ്രജിത്, മോഹന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എം.ടി വാസുദേവന്‍ നായരാണ് തിരക്കഥയെഴുതുന്നത്. മുതല്‍ ഇടം എന്ന ചിത്രത്തിലഭിനയിച്ച കവിത നായര്‍ മോഹന എന്ന് പേരുമാറ്റി ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Comments

comments