സ്‌ക്രീന്‍ റിഫ്രഷ് റേറ്റ് മാറ്റാം


സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ കുറെ നേരം ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ ഡ്രൈ ആയതായി തോന്നും. എല്‍സിഡി കുറെക്കൂടി ഐ ഫ്രന്‍ഡ്‌ലി ആണ്. നിങ്ങള്‍ സിആര്‍ടി മോണിട്ടറാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് പരീക്ഷിച്ച് നോക്കൂ. കണ്ണിന്റെ അസ്വസ്ഥത അല്പം കുറക്കാം.
ഡെസ്‌ക് ടോപ്പില്‍ ക്ലിക്ക് ചെയ്ത് പ്രോപ്പര്‍ട്ടീസില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക
Settings എടുക്കുക
Advanced button എടുക്കുക > മോണിട്ടര്‍ ടാബ് എടുക്കുക >
Hide Modes that this monitor can not display ചെക്ക് ചെയ്യുക >
Apply നല്കുക
Screen refresh rate എന്നിടത്ത് ഏറ്റവും കൂടിയ വാല്യു സെലക്ട് ചെയ്യുക
Apply ക്ലിക്ക് ചെയ്യുക
കണ്‍ഫര്‍മേഷനില്‍ OK നല്കുക

Comments

comments