സ്റ്റാര്‍ട്ട് മെനുവില്‍ വീഡിയോ ആഡ് ചെയ്യാം


വിന്‍ഡോസ് 7 ല്‍ വീഡിയോ ഫയലുകളെ സ്റ്റാര്‍ട്ട് മെനുവില്‍ നിന്ന് തുറക്കാവുന്ന വിധം സെറ്റു ചെയ്യാന്‍ സാധിക്കും. അതിനായി Start ല്‍ Right click ചെയ്ത് properties സെലക്ട് ചെയ്യുക. properties ല്‍ Customize ക്ലിക്ക് ചെയ്ത് വീഡിയോ സെക്ഷനില്‍ Display as a link എന്നത് സെലക്ട് ചെയ്യുക.

Comments

comments