സ്പിരിറ്റ് 12 ന് തുടങ്ങും



മോഹന്‍ലാല്‍-രഞ്ജിത് ചിത്രം സ്പിരിറ്റ് ഈ മാസം 12 ന് ആരംഭിക്കും. കനിഹ,പ്രകാശ് രാജ് എന്നിവര്‍ പ്രധാനവേഷങ്ങളില്‍. 40 ദിവസത്തെ ഒറ്റ ഷെഡ്യൂളില്‍ ചിത്രം പൂര്‍ത്തിയാകും. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം.

Comments

comments