സൈജുകുറുപ്പ് തിരക്കഥയെഴുതുന്നു



നടന്‍ സൈജുകുറുപ്പ് തിരക്കഥയെഴുതുന്നു. മൈ ഫാന്‍ രാമു എന്ന ചിത്രത്തിന് വേണ്ടിയാണ് സൈജു തിരക്കഥയെഴുതുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് ഗായകന്‍ നിഖില്‍ മേനോനാണ്. ചിത്രത്തിന്റെ നിര്‍മ്മാണം ശശി അയ്യഞ്ചിറ. രാജിവ് പിള്ള, സുരാജ്, സൈജു കുറുപ്പ്, ബിജുകുട്ടന്‍, ബിനിഷ്, റിയാസ് ഖാന്‍ തുടങ്ങിയവരഭിനയിക്കുന്നു.

Comments

comments