സിസ്റ്റം റിസ്‌റ്റോര്‍ എക്‌സ്. പിയില്‍…


നിങ്ങള്‍ പുതുതായി ഒരു സോഫ്റ്റ് വെയറോ, ഹാര്‍ഡ് വെയറോ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് സിസ്റ്റം റീസ്റ്റോറ് ചെയ്യുന്നത് നല്ലതാണ്. ഡാറ്റാകള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ ഇടക്ക് റീസ്‌റ്റോര്‍ ചെയ്യേണ്ടതുണ്ട്.
മാനുവലായി റീസ്‌റ്റോര്‍ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
Start>All programmes>Acessories>system tools>system restore

Create restore point ല്‍ ക്ലിക്ക് ചെയ്യുക. Next നല്കുക.

ഒരു ഡിസ്‌ക്രിപ്ഷന്‍ നല്കുക. എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെക്കുറിച്ച്.
Create ബ്ട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഇനി നിങ്ങള്‍ക്ക് പഴയ അവസ്ഥയിലേക്ക് റാസ്റ്റോര്‍ ചെയ്യേണ്ടി വന്നാല്‍ സിസ്റ്റം റീസ്‌റ്റേര്‍ എടുത്ത് Restore my system to an earlier time നല്കിയാല്‍ മതി.
കലണ്‌റില്‍ ബോള്‍ഡ്ായികാണുന്നത് ആ ദിവസം റീസ്‌റ്റോറ് ചെയ്തിട്ടുണ്ട് എന്നാണ്.

Comments

comments