സലിംകുമാര്‍ നിര്‍മ്മാതാവാകുന്നു



നടന്‍ സലിംകുമാര്‍ സിനിമ നിര്‍മ്മിക്കുന്നു. ലാഫിങ്ങ് വില്ലയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര് മ്യൂസിക്കല്‍ ചെയര്‍ എന്നാണ്. രചന സംവിധാനം ഫെപിന്‍ അറ്റ്‌ലി. സലിംകുമാര്‍, ശ്രീനിവാസന്‍, തിലകന്‍, വിജയരാഘവന്‍, താഷാ കൗശിക് തുടങ്ങിയവരഭിനയിക്കുന്നു. ഗാനങ്ങള്‍ ഒ.എന്‍.വി
സംഗീതം നല്കുന്നത് ശ്രീ ശങ്കര്‍.

Comments

comments