ബാലതാരമായി സിനിമയിലെത്തിയ സനുഷ നായികാവേഷങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നു.നാളൈ നമതെ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം. ഇപ്പോള്‍ ദീലീപ് നായകനാകുന്ന മിസ്റ്റര്‍. മരുമകന് എന്ന ചിത്രത്തിലും, അസിഫ് അലി നായകനാകുന്ന ഇഡിയറ്റ്സ് എന്ന ചിത്രത്തിലും സനുഷ നായികാ വേഷം ചെയ്യുന്നു.
Home » Keralacinema » Malayalam Cinema News » സനുഷക്ക് മലയാളത്തില്‍ തിരക്കേറുന്നു