ഷാഫി-മോഹന്‍ലാല്‍ ചിത്രം



മോഹന്‍ലാലിനെ നായകനാക്കി ഷാഫി സിനിമ സംവിധാനം ചെയ്യുന്നു. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനുദ്ദേശിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദീലീഷ്-ശ്യാം പുഷ്‌കരന്‍ ടീമിന്റേതാണ്. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് എന്‍ പെപ്പര്‍ എന്ന ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത് ഇവരായിരുന്നു. ആഷിഖ് അബുവിന്റെ പുതിയ ചിത്രത്തിന്റെ രചനയിലാണ് ഇവരിപ്പോള്‍.

Comments

comments