ശ്യാമിലിയുടെ വരവ് അഴകിയരാവണന്റെ രണ്ടാം ഭാഗത്തിലൂടെ



മുന്‍ബാലതാരം ശ്യാമിലിയുടെ രണ്ടാം വരവ് അഴകിയരാവണന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെ. മമ്മൂട്ടി, ഭാനുപ്രിയ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയതാണ്. ശ്രീനിവാസനായിരുന്നു ഇതിന്റെ രചന. രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് പാര്‍ത്ഥസാരഥിയാണ്. അഴകിയരാവണനില്‍ കരയോഗം പ്രസിഡണ്ട് എന്ന കഥാപാത്രം ചെയ്ത ഇന്നസെന്റും, അയാളുടെ മകനുമാണ് പുതിയ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ശ്യാമിലി ഇതില്‍ നായികയാകുന്നു.

Comments

comments