വില കുറഞ്ഞ ടാബ്ലറ്റ് പി.സി കള്‍.


ലോകമെങ്ങും ടാബ്ലെറ്റ് വിപ്ലവം നടക്കുന്ന കാലമാണല്ലോ ഇത്. ഇതില്‍ ഇന്ത്യഒരു പടി കൂടി കടന്ന് ഏറ്റവും വില കുറഞ്ഞ ടാബ്ലറ്റ് അവതരിപ്പിച്ചു. വിലയില്‍ വിപ്ലവം സൃഷ്ടിച്ച ആകാശ് ടാബ്ലെറ്റിന് 2500 രൂപ മാത്രമാണ് വില. എന്നാല്‍ പതിനായിരത്തിന് താഴെ മാത്രം വിലയുള്ള നിരവധി ടാബ്്‌ലെറ്റുകള്‍ ഇന്ത്യയില്‍ ലഭ്യമാണ്. വിലകുറഞ്ഞ ചില മികച്ച ടാബ്ലെറ്റുകള്‍ താഴെ..
1. ആകാശ്…
ആകാശ് ടാബിന് വില 2500 രൂപ. ഓണ്‍ലൈന്‍ ബുക്കിങ്ങ് നിര്‍ത്തിയിരിക്കുന്നു. കുറച്ചു കൂടി മികച്ച യുബി സ്‌ളേറ്റ് ബുക്കിങ്ങ് തുടരുന്നു. വില 2900.
കൂടുതല്‍ വിവരങ്ങള്‍ മുമ്പ് ഒരു പോസ്റ്റില്‍ നല്കിയിരുന്നു.

2. LACS magnum pepper M74 tablet …
നിര്‍മ്മാതാക്കള്‍…Lakshmi Access Communication System’s
ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് 2.2 ല്‍ പ്രവര്‍ത്തിക്കുന്ന ഇത് അത്ര പ്രശസ്തമായ കമ്പനിയല്ല പുറത്തിറക്കുന്നത്. 800 mhz പ്രൊസസറാണ് ഇതിനുള്ളത്. 256 എം.ബി റാം, 4 ജി.ബി സ്റ്റോറേജ് എന്നിവയുണ്ട്. 3ജി, വൈഫി എനേബിള്‍ഡ് ആണ്.
വില 4500 രൂപ.

2. വെസ്‌പ്രോ ഇ പാഡ്.
ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ വെസ്‌പ്രോ നെറ്റ്വര്‍ക്ക് 18 ഗ്രൂപ്പിന്റെ ഭാഗമാണ്. 8 ഇഞ്ച് വലിപ്പമുള്ള 3ജി എനേബിള്‍ഡ് സെറ്റാണ് ഇത്. 256 എം.ബി റാം. 2 ജിബി ഇന്റേണല്‍ മെമ്മറി ഉണ്ട്.
വില 6999

3. ബീറ്റെല്‍ മാജിക്
ഭാരതി എയര്‍ടെല്ലിന്റെ ഭാഗമാണ് ബീട്ടെല്‍. ആന്‍ഡ്രോയ്ഡ് 2.2 ഓപ്പറേറ്റിംഗ് സിസ്റ്റം, 1 Ghz പ്രൊസസ്സര്‍, 2 എ.പി ഡ്യുവല്‍ ക്യാമറ, 3ജി, വൈഫൈ എന്നിവയുണ്ട്.
വില 9990

4. റിലയന്‍സ് 3ജി ടാബ്
3 ജി എനേബിള്‍ഡ്, ആന്‍ഡ്രോയ്ഡ് 2.3 ഒ.എസ്, വൈഫൈ, മൊബൈല്‍ ടി.വി, എഫ്.എം,
വില.12999.

5. ഒലിവ് പാഡ് വിടി 100
ഒലിവ് ടെലികോം കമ്പനിയുടെ ഈ സെറ്റില്‍ 3 ജി, വൈഫി, ഓഫിസ്, ഫോട്ടോ, വീഡിയോ എന്നിവയെല്ലാം സപ്പോര്‍ട്ട് ചെയ്യും.
വില 15999

Features LACS Magnum Pepper Wespro ePad Beetel Magiq Reliance 3G Tab OlivePad V-T100
Operating System Android 2.2 FroYo Google Android 2.2 Android 2.2 (Froyo) Android 2.3 (Gingerbread) Android OS, v2.2 (Froyo)
Processor 800MHz VIA 8650 800MHz 1Ghz Snapdragon Processor 800 MHz ARM11 600MHz
Display 8 inch WVGA wide touch screen (800*480) 8 Inch 7″ WVGA TFT Touch Screen 7 inch TFT-LCD WVGA screen 7” TFT
800×480 WVGA Display
RAM 256 MB 256 MB 4 GB 512MB
Internal Memory 4GB 2GB Nand Flash 8 GB 512 MB RAM 512MB NAND Flash and microSD
External Memory supports a microSD card up to 32 GB Expandable up to 32GB with TF Card Expandable up to up to 16GB Supports MicroSD card upto 32GB (4GB MicroSD Card offered Free) expandability up to 32GB
Size 20.6 x 15.8 x 1.1 cm 110 x 11.5 x 179.4
Weight 0.50 kg 389 gms 375g
Built-in WiFi yes 802.11b/g 802.11 b/g/n Wi-Fi Hotspot 802.11 b/g
Camera Front Camera 300 K Pixels Dual Camera – (2MP + 2MP) Back: 2 megapixel Front: VGA .3 Mega Pixel (Back Camera)
.VGA Camera (Front)
3G 3G compatible dongle Yes Yes Yes Yes
Battery Li-polymer 7.4V 2000mAh 2200 mAh 3400mAH, Li-On Li-Polymer, 3240mAH
Touching Two-point touching, zoom in or out for Picture and Webpage Capacitive multi-touch screen Touch & Capacitive Type
Battery Backup T2-3 Hours Upto 9 hours ( 300 hrs stand by time )* TalkTime – GSM Upto 26hours, WCDMA Upto 9 hours
Standby – Upto 600Hours for GSM/WCDMA
Multimedia Play Musics, Movies and Online Games Play Musics, Movies and Online Games Play Musics, Movies and Online Games Play Musics, Movies and Online Games Play Musics, Movies and Online Games
Functions Internet, Email, Information Search Internet surfing, information searching and News reading Internet, Email, Facebook, Internet, Email, Video recorder, Wi-Fi Hotspot,Bluetooth Voice calling, GPS, FM Radio, Alarm, speaker phone, MobileTV, SMS, MMS Internet, Email, Office Documents, ebook Reader, Phone, Mobile maps,
PRICE Rs 4500 Rs 6999 Rs 9990 Rs 12999 Rs 15990

Comments

comments