വിന്‍ഡോസ് 7 ല്‍ സ്‌ക്രീന്‍ റെസലൂഷന്‍ എളുപ്പത്തില്‍ മാറ്റാം


ഡെസ്‌ക് ടോപ്പില്‍ എംപ്റ്റിയായ ഭാഗത്ത് റൈറ്റ് ക്ലിക്ക് ചെയ്ത് സക്രീന്‍ റെസലൂഷന്‍ ക്ലിക്ക് ചെയ്യുക.

കണ്‍ട്രോള്‍ പാനലില്‍ Apperaence and personalization വിന്‍ഡോയില്‍ Resolution ല്‍ ഡ്രോപ്പ് ഡൗണ്‍ ലിസ്റ്റ് കാണാം. അതില്‍ ക്ലിക്ക് ചെയ്ത് സെലക്ട് ചെയ്യുക.
OK നല്കുക.

Keep changes ല്‍ ക്ലിക്ക് ചെയ്യുക.

Comments

comments